ശസ്ത്രക്രിയക്ക് ശേഷം ഉള്ള ചോർച്ച കണ്ടെത്താൻ പുതിയ ഉപകരണം
By Xam Hero Team - May 6, 2024
ശസ്ത്രക്രിയക്ക് ശേഷം ഉള്ള ചോർച്ച കണ്ടെത്താൻ പുതിയ ഉപകരണം
                    Content & Picture Source: Shasthragathi 2024 issue, Google, Live Science, Lucaദഹനനാളത്തിലെ ദ്രാവക ചോർച്ച കണ്ടെത്താൻ പുതിയ ഉപകരണം. ദഹനനാളത്തിലെ അവയവങ്ങളെ ബന്ധിപ്പിക്കുന്ന ട്യൂബുകൾ ശസ്ത്രക്രിയയ്ക്കുശേഷം ശരിയായി അടച്ചില്ലെങ്കിൽ പിന്നീടുള്ള ദിവസങ്ങളിൽ ദ്രാവകചോർച്ച ഉണ്ടാകാം. 2.7% മുതൽ 25% വരെ ഏക ശസ്ത്രക്രിയകളിൽ ട്യൂബുകൾ ഇത്തരം ചോർച്ചകൾ സാധാരണമാണ്. ഇങ്ങനെ ചോർന്നൊലിക്കുന്ന ദ്രാവകം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഒഴുകുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഗുരുതരമായ കേസുകളിൽ രക്തത്തിലെ വിഷബാധയും സെപ്‌സിസും ഇതുമൂലം ഉണ്ടാകാം. ദഹനനാളത്തിലെ ഈ ചോർച്ച കണ്ടെത്താൻ ഇംപ്ലാന്റ്റ് ചെയ്യാവുന്ന ഉപകരണം ...